അകന്ന Edit
അകലത്തായ, ദൂരത്തായ, വേര്‍പെട്ട
distant, remote, separated
Entries from Datuk Database
അകന്ന(ഭൂ.പേ. വി.):: അകലത്തായ, ദൂരത്തായ
അകന്ന(ഭൂ.പേ. വി.):: അടുപ്പമില്ലാത്ത (കാലത്തിലോ, ദേശത്തിലോ ചാര്‍ച്ചയിലോ)
അകന്ന(ഭൂ.പേ. വി.):: ഇല്ലാത്ത, കൂടാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section