അകത്തമ്മ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
നമ്പൂതിരിസ്ത്രീ, അന്തര്‍ജ്ജനം.
Nampoodiri woman.
അകത്തമ്മ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
വെളിയിലിറങ്ങുന്നതിലേക്ക് സ്വാതന്ത്ര്യം ഇല്ലാത്തവള്‍, അകത്തിരിക്കുന്നവള്‍.
Entries from Datuk Database
അകത്തമ്മ(നാമം):: വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടുന്ന സ്‌ത്രീ, അന്തര്‍ജനം
visit http://olam.in/ for details
Do you have any comments about this word? Use this Section