മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉറവ Edit
    ഊറ്റ്, ഊറല്‍
    a spring, fountain


ഉറവ് Edit
    പുഴ, ഊറ്റ്
    spring, firmness


Entries from Datuk Database

ഉറവ്(ആല.):: ഉദ്പത്തി, ഉദ്ഭവസ്ഥാനം
ഉറവ്(നാമം):: ഊറ്റ്, ഭൂമിയുടെ അന്തര്‍ഭാഗത്തുനിന്നു പൊന്തിയൊഴുകുന്ന വെള്ളം, ഉറവ
ഉറവ്(നാമം):: സ്നേഹം, ബന്ധുത്വം
ഉറവ്(നാമം):: ഉണര്‍ച്ച, ഉണര്‍വ്, ഉറച്ചില്‍
ഉറവ്(നാമം):: വിശ്വാസം, നിശ്ചയം, ഉറപ്പ്
ഉറവ്(നാമം):: ഊറ്റം, ശക്തി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ puberty, runt, അമുഖ്യ, ഞാറ്റുനില, മുതല്‍ദ്രവ്യം


75411 Malayalam words
94618 English words
Hosted on DigitalOcean