അംഭസ്സ് Edit
നാമം
ജലം.
Water.
Base: Sanskrit
അംഭസ്സ് Edit
നാമം
ആകാശം.
Sky.
Base: Sanskrit
അംഭസ്സ് Edit
നാമം
നാല് എന്ന സംഖ്യ.
The number 4.
Base: Sanskrit
അംഭസ്സ്
(പര്യായം) സത്ത്
Entries from Datuk Database
അംഭസ്സ്(നാമം):: ജലം
അംഭസ്സ്(നാമം):: ഇരുവേലി
അംഭസ്സ്(നാമം):: ആകാശം
അംഭസ്സ്(നാമം):: ശക്തി, ശോഭ
അംഭസ്സ്(നാമം):: ദ്യുലോകത്തിനപ്പുറമുള്ള ലോകം, പിതൃലോകം
അംഭസ്സ്(നാമം):: രാശിചക്രത്തില്‍ നാലാമിടം
അംഭസ്സ്(നാമം):: നാല് എന്ന സംഖ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section