Comment Section (അംഭസ്സ്)

അംഭസ്സ് Edit
നാമം
    ജലം.
    Water.
Base: Sanskrit


അംഭസ്സ് Edit
നാമം
    ആകാശം.
    Sky.
Base: Sanskrit


അംഭസ്സ് Edit
നാമം
    നാല് എന്ന സംഖ്യ.
    The number 4.
Base: Sanskrit


അംഭസ്സ്
(പര്യായം) സത്ത്


Entries from Datuk Database

അംഭസ്സ്(നാമം):: ജലം
അംഭസ്സ്(നാമം):: ഇരുവേലി
അംഭസ്സ്(നാമം):: ആകാശം
അംഭസ്സ്(നാമം):: ശക്തി, ശോഭ
അംഭസ്സ്(നാമം):: ദ്യുലോകത്തിനപ്പുറമുള്ള ലോകം, പിതൃലോകം
അംഭസ്സ്(നാമം):: രാശിചക്രത്തില്‍ നാലാമിടം
അംഭസ്സ്(നാമം):: നാല് എന്ന സംഖ്യ

visit http://olam.in/ for details


comments powered by Disqus