മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

wizard Edit
    മായാവി, മാന്ത്രികന്‍ , അസാമാന്യ കഴിവുള്ളയാള്‍
    One who practices magic, or sorcery, Someone who is dazzlingly skilled in any field


wizard Edit
    കംപ്യൂട്ടര്‍ ഉപയോഗിച്ച് പരിചയമില്ലാത്തവരെയും അപൂര്‍വ്വമായി മാത്രം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരെയും ശരിയായ രീതിയില്‍ ഒരു കാര്യം ചെയ്യാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന്‍ സങ്കീര്‍ണ്ണമായ ഒരു നടപടിക്രമത്തിലൂടെ അവര്‍ചെയ്യാന്‍ പോകുന്ന പ്രവൃത്തിയെ പ്പറ്റി ചോദ്യങ്ങള്‍ ചോദിച്ച് ഉപയോക്താവിന് ശരിയായ നിര്‍ദ്ദേശം നല്‍കുന്ന സമ്പ്രദായം


wizard Edit
Noun
    someone who is dazzlingly skilled in any field


wizard Edit
Noun
    one who practices magic or sorcery


wizard Edit
Adjective
    possessing or using or characteristic of or appropriate to supernatural powers
eg: wizard wands


Entries from Olam Open Database

Wizard()::
    കമ്പ്യൂട്ടറില്‍ പ്രത്യേക പരിശീലനമില്ലാത്തവര്‍ക്കും പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഗൈഡ്‌,
    മന്ത്രവാദി,
Wizard(noun)::
    മാന്ത്രികന്‍,
    മായാവി,
    അസാമാന്യ കഴിവുള്ളയാള്‍,
    ഐന്ദ്രാജാലികന്‍,
    ക്ഷുദ്രക്കാരന്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ art, pollinate, was, asphodel, cache


75411 Malayalam words
94618 English words
Hosted on DigitalOcean