wizard Edit
മായാവി, മാന്ത്രികന്‍ , അസാമാന്യ കഴിവുള്ളയാള്‍
One who practices magic, or sorcery, Someone who is dazzlingly skilled in any field
wizard Edit
കംപ്യൂട്ടര്‍ ഉപയോഗിച്ച് പരിചയമില്ലാത്തവരെയും അപൂര്‍വ്വമായി മാത്രം കംപ്യൂട്ടര്‍
ഉപയോഗിക്കുന്നവരെയും ശരിയായ രീതിയില്‍ ഒരു കാര്യം ചെയ്യാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന്‍
സങ്കീര്‍ണ്ണമായ ഒരു നടപടിക്രമത്തിലൂടെ അവര്‍ചെയ്യാന്‍ പോകുന്ന പ്രവൃത്തിയെ പ്പറ്റി ചോദ്യങ്ങള്‍
ചോദിച്ച് ഉപയോക്താവിന് ശരിയായ നിര്‍ദ്ദേശം നല്‍കുന്ന സമ്പ്രദായം
wizard Edit
Noun
someone who is dazzlingly skilled in any field
wizard Edit
Noun
one who practices magic or sorcery
wizard Edit
Adjective
possessing or using or characteristic of or appropriate to supernatural powers
eg: wizard wands
Entries from Olam Open Database
Wizard()::
കമ്പ്യൂട്ടറില്‍ പ്രത്യേക പരിശീലനമില്ലാത്തവര്‍ക്കും പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഗൈഡ്,
മന്ത്രവാദി,
Wizard(noun)::
മാന്ത്രികന്‍,
മായാവി,
അസാമാന്യ കഴിവുള്ളയാള്‍,
ഐന്ദ്രാജാലികന്‍,
ക്ഷുദ്രക്കാരന്‍,
visit http://olam.in/ for details