മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

subtle Edit
    പിടിക്കൊടുക്കാത്ത


subtle Edit
adjective
    നിഗൂഢമായ, ദുര്‍ഗ്രഹമായ
    difficult to detect or grasp by the mind or analyze
eg: his whole attitude had undergone a subtle change


subtle Edit
adjective
    സൂക്ഷ്‌മമായ
    able to make fine distinctions
eg: a subtle mind


subtle Edit
Adjective
    working or spreading in a hidden and usually injurious way
eg: a subtle poison


Entries from Olam Open Database

Subtle(adjective)::
    ആര്‍ദ്രമായ,
    ദുര്‍ഗ്രഹമായ,
    പിടികൊടുക്കാത്ത,
    അത്രയും സൂക്ഷ്‌മമാകയാല്‍ പിടികൊടുക്കാത്തതും സര്‍വത്ര നിറഞ്ഞതുമായ,
    സൂക്ഷ്‌മമായ,
    ഗ്രഹിക്കാനോ കണ്ടുപിടിക്കാനോ പ്രയാസമായ,
    ദുര്‍ബോധമായ,
    മാര്‍മ്മികമായ,
    നിരവയവമായ,
    ചതുരമായ,
    നിശിതമായ,
    സൂക്ഷ്‌മുദ്ധിയായ,
    അതിസൂക്ഷ്മമായാഗ്രഹിക്കാനോ വര്‍ണ്ണിക്കാനോ പ്രയാസമുള്ള,
    നിഗൂഢമായ,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ endemic, vacancy, അഗ്നിസാക്ഷിണി, ഇയക്കം, പീഡ്യമാന


75411 Malayalam words
94618 English words
Hosted on DigitalOcean