മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

scapegoat Edit
    ബലിയാട്, ബലിമൃഗം


scapegoat Edit
Noun
    someone who is punished for the errors of others


Entries from Olam Open Database

Scapegoat()::
    ബലിയാട്‌,
    മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്‍,
    ബലിയാട് (അലങ്കാരപ്രയോഗം),
    ബലിയാട്,
    കുറ്റം ചുമത്തപ്പെട്ടവന്‍,
Scapegoat(noun)::
    അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്‍,
    ബലിമൃഗം,
    ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്,
    വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ flock, അനോകശായി, ചൈനം, വൈശികതന്ത്രം, അര്‍ത്ഥാന്തരന്യാസം


75411 Malayalam words
94618 English words
Hosted on DigitalOcean