മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

relapse Edit
    രോഗം കുറഞ്ഞിട്ടുപിന്നെയും വര്‍ദ്ധിക്കുക


relapse Edit
Noun
    a failure to maintain a higher state


relapse Edit
Verb
    deteriorate in health
eg: he relapsed


relapse Edit
Verb
    go back to bad behavior


Entries from Olam Open Database

Relapse()::
    വീണ്ടും വഴുതിവീഴല്‍,
    പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക,
    മാറിയ രോഗം വീണ്ടും വരുക,
Relapse(noun)::
    സ്വധര്‍മ്മത്യാഗം,
    പുനര്‍ഭ്രംശം,
    രോഗപുനരാഗമനം,
    പ്രത്യാഗമനം,
    രോഗപ്രത്യാഗമനം,
    പൂര്‍വ്വസ്ഥിതിയിലാകല്‍,
    രോഗാതുരനാകല്‍,
Relapse(verb)::
    രോഗം കുറഞ്ഞിട്ടു പിന്നെയും വര്‍ദ്ധിക്കുക,
    പൂര്‍വസ്ഥിതിയിലേക്ക്‌ അധഃപതനം സംഭവിക്കുക,
    ദുഃസ്ഥിതിയിലാവുക,
    സദാചാരത്തില്‍ നിന്ന്‌ വീണ്ടും ഭ്രംശിക്കുക,
    മാറിയ രോഗം വീണ്ടും വരിക,
    വിശ്വാസത്യാഗം ചെയ്യുക,
    അധഃപതനം സംഭവിക്കുക,
    വീണ്ടും അകപ്പെടുക,
    മാറിയരോഗം വീണ്ടും വരുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chirp, quiestism, seminar, പുര്‍വ്വജന്മസ്മൃതി, ക്രോശം


75411 Malayalam words
94618 English words
Hosted on DigitalOcean