മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

anatomy Edit
noun
    ശരീരവിച്ഛേദനശാസ്ത്രം, ശരീരഘടനാശാസ്ത്രം, ശരീരവിജ്ഞാനീയം
    the branch of morphology that deals with the structure of animals


anatomy Edit
noun
    മനുഷ്യ ശരീരം, ശരീരഘടന
    alternative names for the body of a human being


anatomy Edit
noun
    വിശദമായ അപഗ്രഥനം
    a detailed analysis
eg: he studied the anatomy of crimes


anatomy Edit
    അംഗച്ഛേദം ചെയ്ത് ഉള്ളിലുള്ള അവയവവ്യത്യാസങ്ങളെ ആരായുന്ന ശാസ്ത്രം


Entries from Olam Open Database

Anatomy(noun)::
    ശരീരഘടന,
    ശരീരവിച്ഛേദനശാസ്‌ത്രം,
    ശരീരവിച്ഛേദനവിദ്യ,
    അംഗച്ഛേദം ചെയ്ത് ഉള്ളിലുള്ള അവയവവ്യത്യാസങ്ങളെ ആരായുന്ന ശാസ്ത്രം,
    വിശദമായ അപഗ്രഥനം,
    ശരീരവിച്ഛേദനനശാസ്‌ത്രം,
    ശരീരവിജ്ഞാനീയം,
    ശരീരഘടനാശാസ്‌ത്രം,
    മനുഷ്യ ശരീരം,
    അപഗ്രഥനം,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ evoke, hemal, insolvent, മടു, യോഗമായ


75411 Malayalam words
94618 English words
Hosted on DigitalOcean