മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

MODEM Edit
    അനലോഗ് വിവരങ്ങലെ ഡിജിറ്റലായും നേരേമറിച്ചും പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നതിനായി കംപ്യൂട്ടറിനും ടെലിഫോണ്‍ ലൈനിനും ഇടയ്ക്ക് ഒരു ബന്ധമായി ഉപയോഗിക്കുന്ന ഉപകരണം


modem Edit
Noun
    (from a combination of MOdulate and DEModulate) electronic equipment consisting of a device used to connect computers by a telephone line


Entries from Olam Open Database

Modem(noun)::
    കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോണ്‍ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോണ്‍ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം,
    മോഡുലേറ്റര്‍ ഡിമോഡുലേറ്റര്‍,
    കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caveat, tracker, അടലര്‍, ഓടുക, വിക്ലിഷ്ട


75411 Malayalam words
94618 English words
Hosted on DigitalOcean