MODEM Edit
അനലോഗ് വിവരങ്ങലെ ഡിജിറ്റലായും നേരേമറിച്ചും പരിവര്‍ത്തനം ചെയ്യാന്‍
കഴിയുന്നതിനായി കംപ്യൂട്ടറിനും ടെലിഫോണ്‍ ലൈനിനും ഇടയ്ക്ക് ഒരു ബന്ധമായി ഉപയോഗിക്കുന്ന ഉപകരണം
modem Edit
Noun
(from a combination of MOdulate and DEModulate) electronic equipment consisting of a device used to connect computers by a telephone line
Entries from Olam Open Database
Modem(noun)::
കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോണ്‍ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോണ്‍ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം,
മോഡുലേറ്റര്‍ ഡിമോഡുലേറ്റര്‍,
കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം,
visit http://olam.in/ for details