മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ത്രീ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വനിത, പെണ്ണ്.
    Woman.
(പര്യായം) യോഷിത്ത്, അബല, യോഷ, നാരി, സീമന്തിനി, വധു, പ്രതീപദര്‍ശിനി, വാമ, വനിത, മഹിള, ചപല, അംഗന
(പുല്ലിംഗം) പുരുഷന്‍

More details: സൂ, പ്രസവിക്കുക, സ്ത്യൈസംഘാതേ, ശുക്ലശോണിതങ്ങള്‍ ഇവളില്‍ ഗര്‍ഭരൂപേണ കട്ടപിടിക്കുന്നതിനാല്‍‌.
സ്ത്രീകള്‍ പത്മിനി, ചിത്രിണി, ശംഖിനി, കരിണി (ഹസ്തിനി) എന്നു 4 വിധം.
16 വയസ്സുവരെ പ്രായമുള്ളവള്‍ - ബാല.
16 - 30 വരെ - തരുണി.
30 - 50 വരെ - പ്രൗഢ.
50 -ന് മേല്‍ - വൃദ്ധ.


സ്ത്രീ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭാര്യ.
    Wife.


സ്ത്രീ Edit
വ്യാകരണം
    ഒരു വൃത്തം.
More details: ഓരോവരിയിലും ഈരണ്ടു ഗുരു വരുന്നത്.


സ്ത്രീ Edit
നാമം (ഏകവചനം)
    മഹാഭാരതത്തിലെ 11-ാമത്തെ പര്‍വ്വം.


സ്ത്രീ
    lady, bint, female
(എതിര്‍ലിംഗം) പുരുഷന്‍


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമൃതത്ത്, വിരോധം, പരച്ഛന്ദ, പതിതത്വം, പെണ്‍വഴി


75411 Malayalam words
94618 English words
Hosted on DigitalOcean