മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വര Edit
നാമം
    നീണ്ട് കനം കുറഞ്ഞ അടയാളം, രേഖ
    line, streak


Entries from Datuk Database

വര3(-):: "വരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
വര1(നാമം):: നീണ്ടു കനം കുറഞ്ഞ അടയാളം
വര1(നാമം):: ഉള്ളങ്കൈയില്‍ കാണുന്ന നീണ്ട അടയാളം
വര1(നാമം):: ചുളിവ്
വര1(നാമം):: വരച്ചത്
വര1(നാമം):: കരാര്‍
വര1(നാമം):: അളവ്
വര1(നാമം):: ഊഴം
വര4(നാമം):: മല. (പ്ര.) വരയാട് = മലമ്പ്രദേശങ്ങളില്‍ കണ്ടുവന്നിരുന്ന ഒരിനം ആട്
വര2(വിശേഷണം):: ശ്രഷ്ഠമായ
വര2(വിശേഷണം):: വലിയ
വര2(വിശേഷണം):: ഉത്തമമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്നിജനകം, അനധിരൂഢ, മേലായ്ക, അവ്യാജം, പണബന്ധം


75411 Malayalam words
94618 English words
Hosted on DigitalOcean