മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വൃദ്ധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വാര്‍ദ്ധക്യം പ്രാപിച്ചവന്‍.
    Aged man.
(പര്യായം) വയോധികൻ, വയസ്സൻ, ജരൻ, സ്ഥവിരൻ
(സ്ത്രീലിംഗം) വൃദ്ധ


വൃദ്ധന്‍
(എതിര്‍ലിംഗം) വൃദ്ധ


Entries from Datuk Database

വൃദ്ധന്‍(നാമം):: വാര്‍ധക്യം പ്രാപിച്ചവന്‍
വൃദ്ധന്‍(നാമം):: അഭിവന്ദ്യന്‍
വൃദ്ധന്‍(നാമം):: പണ്ഡിതന്‍
വൃദ്ധന്‍(നാമം):: ഒരു മഹര്‍ഷി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മണ, ചാവട്ടം, അഥര്‍വ്വണന്‍, പൂണുനൂല്‍, പൊലി


75411 Malayalam words
94618 English words
Hosted on DigitalOcean