ചുടു Edit
ചൂടുള്ള, വേദനാകരമായ
hot, painful
Entries from Datuk Database
ചുടു(വിശേഷണം):: ചൂടുള്ള (പ്ര.) ചുടുകണ്ണുനീര്‍ = കടുത്ത ദു:ഖംകൊണ്ടുണ്ടാകുന്ന കണ്ണീര്‍. ചുടുചുംബനം = വികാരപൂര്‍ണമായ ചുംബനം. ചുടുചോര = ചൂടുമാറാത്ത ചോര. ചുടുചോറ് = ചൂടുള്ളചോറ്. ചുടുനിണം = ചുടുചോര
visit http://olam.in/ for details
Do you have any comments about this word? Use this Section