മുഖ്യമന്ത്രി Edit
മന്ത്രിമാരില്‍ മുഖ്യനായവന്
chief minister
Entries from Datuk Database
മുഖ്യമന്ത്രി(നാമം):: മന്ത്രിമാരില്‍ പ്രധാനി (ഭാരതത്തില്‍ നിലവിലുള്ള വഴക്കമനുസരിച്ച് സംസ്ഥാനമന്ത്രിമാരില്‍ പ്രധാനിയെ കുറിക്കുന്ന സാങ്കേതിക പദം. കേന്ദ്രമന്ത്രിമാരില്‍ പ്രധാനിയെ "പ്രധാനമന്ത്രി" എന്നും സംസ്ഥാനത്തിലെ മന്ത്രിമാരില്‍ പ്രധാനിയെ "മുഖ്യമന്ത്രി" എന്നും പറയുന്നു)
visit http://olam.in/ for details
Do you have any comments about this word? Use this Section