മന്ദിക്കുക Edit
ക്ഷീണിക്കുക, മന്ദഗതിയാകുക
weaken, slow down
Entries from Datuk Database
മന്ദിക്കുക(ക്രിയ):: അമാന്തിക്കുക, സാവധാനമാകുക
മന്ദിക്കുക(ക്രിയ):: ക്ഷീണിക്കുക
മന്ദിക്കുക(ക്രിയ):: മങ്ങിക്കത്തുക
മന്ദിക്കുക(ക്രിയ):: ഭോഷത്തം പറ്റുക
മന്ദിക്കുക(ക്രിയ):: മടിക്കുക
മന്ദിക്കുക(ക്രിയ):: കുളിരുക
മന്ദിക്കുക(ക്രിയ):: വീര്യം കുറയുക
മന്ദിക്കുക(ക്രിയ):: ദഹനക്കേടുവരിക
visit http://olam.in/ for details
Do you have any comments about this word? Use this Section