പ്രഭു Edit
വിശേഷണം
മേലധികാരമുള്ള, ശക്തിയുള്ള
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
സര്‍വോല്‍കൃഷ്ടന്‍, ശ്രേഷ്ഠന്‍ (പ്രഭവിക്കുന്നവന്‍ എന്നര്‍ത്ഥം)
Base: Sanskrit
(സ്ത്രീലിംഗം) പ്രഭ്വി, പ്രഭുവാട്ടി
(ബഹുവചനം) പ്രഭുക്കൾ, പ്രഭുക്കന്മാർ
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ധനികന്‍
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
വിഷ്ണു
lord vishnu
Base: Sanskrit
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശിവന്‍
lord siva
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ബ്രഹ്മാവ്
lord brahma
Base: Sanskrit
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഇന്ദ്രന്‍
lord Indra
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഭര്‍ത്താവ്, സ്വാമി
Base: Sanskrit
പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
രാജാവ്
king
പ്രഭു Edit
നാമം
രസം
പ്രഭു
magnate
Entries from Datuk Database
പ്രഭു(നാമം):: മേലധികാരമുള്ളവന്‍, ശക്തിയുള്ളവന്‍
പ്രഭു(നാമം):: സര്‍വോത്കൃഷ്ടന്‍, ശ്രഷ്ഠന്‍ (പ്രഭവിക്കുന്നവന്‍)
പ്രഭു(നാമം):: ധനികന്‍ (സ്‌ത്രീ.) പ്രഭ്വി
പ്രഭു(നാമം):: വിഷ്ണു
പ്രഭു(നാമം):: ശിവന്‍
പ്രഭു(നാമം):: ബ്രഹ്മാവ്
പ്രഭു(നാമം):: ഇന്ദ്രന്‍
പ്രഭു(നാമം):: രാജാവ്
പ്രഭു(നാമം):: ഭര്‍ത്താവ്
പ്രഭു(നാമം):: സ്വാമി
പ്രഭു(നാമം):: രസം
visit http://olam.in/ for details
Do you have any comments about this word? Use this Section