മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രഭു Edit
വിശേഷണം
    മേലധികാരമുള്ള, ശക്തിയുള്ള


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സര്‍വോല്‍കൃഷ്ടന്‍, ശ്രേഷ്ഠന്‍ (പ്രഭവിക്കുന്നവന്‍ എന്നര്‍ത്ഥം)
Base: Sanskrit
(സ്ത്രീലിംഗം) പ്രഭ്വി, പ്രഭുവാട്ടി
(ബഹുവചനം) പ്രഭുക്കൾ, പ്രഭുക്കന്മാർ


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ധനികന്‍


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിഷ്ണു
    lord vishnu
Base: Sanskrit


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍
    lord siva


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ബ്രഹ്മാവ്
    lord brahma
Base: Sanskrit


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഇന്ദ്രന്‍
    lord Indra


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഭര്‍ത്താവ്, സ്വാമി
Base: Sanskrit


പ്രഭു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    രാജാവ്
    king


പ്രഭു Edit
നാമം
    രസം


പ്രഭു
    magnate


Entries from Datuk Database

പ്രഭു(നാമം):: മേലധികാരമുള്ളവന്‍, ശക്തിയുള്ളവന്‍
പ്രഭു(നാമം):: സര്‍വോത്കൃഷ്ടന്‍, ശ്രഷ്ഠന്‍ (പ്രഭവിക്കുന്നവന്‍)
പ്രഭു(നാമം):: ധനികന്‍ (സ്‌ത്രീ.) പ്രഭ്വി
പ്രഭു(നാമം):: വിഷ്ണു
പ്രഭു(നാമം):: ശിവന്‍
പ്രഭു(നാമം):: ബ്രഹ്മാവ്
പ്രഭു(നാമം):: ഇന്ദ്രന്‍
പ്രഭു(നാമം):: രാജാവ്
പ്രഭു(നാമം):: ഭര്‍ത്താവ്
പ്രഭു(നാമം):: സ്വാമി
പ്രഭു(നാമം):: രസം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇല്ലിക്കുന്നന്‍, മേദുര, ത്രിനേത്രം, സപ്തതന്ത്രി, ദൃശ്യം


75411 Malayalam words
94618 English words
Hosted on DigitalOcean