മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അവധി Edit
    അതിര്, നിശ്ചിതസമയം
    limitation,bounds


Entries from Datuk Database

അവധി(അവ്യയം):: വരെ, ഉള്‍പ്പെടെ
അവധി(നാമം):: അതിര്‍ത്തി, അവസാനം, സമാപ്തി, (കാലത്തിലോ ദേശത്തിലോ) അറ്റം
അവധി(നാമം):: നിശ്ചിതസമയം, ഒരു പ്രവൃത്തിക്കായി തീര്‍ച്ചപ്പെടുത്തിയിരിക്കുന്ന കാലം
അവധി(നാമം):: ഊഴം, മുറ
അവധി(നാമം):: തവണ, ഗഡു
അവധി(നാമം):: ഒഴിവ്, ഒഴിവുകാലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ depolarize, predicate, അജാമിളന്‍, മന്ദത, ആകൃതിപ്പെടുക


75411 Malayalam words
94618 English words
Hosted on DigitalOcean