മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂതന Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഒരു രാക്ഷസി
More details: ഉണ്ണികൃഷ്ണനെ മുലയൂട്ടിക്കൊല്ലാൻ ശ്രമിച്ചു.


പൂതന Edit
നാമം
    കടുക്ക


Entries from Datuk Database

പൂതന(നാമം):: ശിശുവായിരുന്നപ്പോള്‍ ശ്രീകൃഷ്ണനെ കൊല്ലാന്‍ കംസന്‍ അയച്ച ഒരു രാക്ഷസി
പൂതന(നാമം):: സ്കന്ദസേനയിലെ ഒരു മാതാവ്
പൂതന(നാമം):: ഒരു യോഗിനി
പൂതന(നാമം):: പിശാചി, ദുര്‍ദേവത
പൂതന(നാമം):: ഒരു രോഗം
പൂതന(നാമം):: കടുക്ക, കടുക്കാമരം
പൂതന(നാമം):: നറുമാഞ്ചി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ in case, alma mater, അന്നടേ, ഇക്ക്, പ്രാണിപീഡ


75411 Malayalam words
94618 English words
Hosted on DigitalOcean