മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂതന Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഒരു രാക്ഷസി
More details: ഉണ്ണികൃഷ്ണനെ മുലയൂട്ടിക്കൊല്ലാൻ ശ്രമിച്ചു.


പൂതന Edit
നാമം
    കടുക്ക


Entries from Datuk Database

പൂതന(നാമം):: ശിശുവായിരുന്നപ്പോള്‍ ശ്രീകൃഷ്ണനെ കൊല്ലാന്‍ കംസന്‍ അയച്ച ഒരു രാക്ഷസി
പൂതന(നാമം):: സ്കന്ദസേനയിലെ ഒരു മാതാവ്
പൂതന(നാമം):: ഒരു യോഗിനി
പൂതന(നാമം):: പിശാചി, ദുര്‍ദേവത
പൂതന(നാമം):: ഒരു രോഗം
പൂതന(നാമം):: കടുക്ക, കടുക്കാമരം
പൂതന(നാമം):: നറുമാഞ്ചി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ alter, phone, ഇട്ടിയമ്മ, വാത്സല്യം, മാതു


75411 Malayalam words
94618 English words
Hosted on DigitalOcean