പത്തായം Edit
വലിയപെട്ടി, എലിയെ പിടിക്കാന്‍ ഉപയോഗിക്കുന്ന പെട്ടി
a large box, a rat, trap
പത്തായം Edit
ധാന്യങ്ങളും മറ്റു സൂക്ഷിക്കുന്നതിനുള്ള വളരെ വളിയ പെട്ടി
a large chest for, storing grains
Entries from Datuk Database
പത്തായം(നാമം):: (മരംകൊണ്ടു നിര്‍മിച്ച) ഒരിനം വലിയപെട്ടി
പത്തായം(നാമം):: വലിയ പെട്ടി
പത്തായം(നാമം):: ഒരുതരം സൂത്രപ്പെട്ടി (എലി, പെരുച്ചാഴി മുതലായവയെ പിടിക്കാനുള്ളത്) ഉദാ: എലിപ്പത്താഴം (പത്തായം പെറും ചക്കികുത്തും അമ്മവയ്ക്കും ഞാനുണ്ണും - പ്രഭു കുടുംബങ്ങളിലെ അനന്തരവന്മാരുടെ ഭാവം)
visit http://olam.in/ for details
Do you have any comments about this word? Use this Section