മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദമം Edit
    അടക്കം, ഇന്ദ്രിയനിഗ്രഹം
    control, self restraint


Entries from Datuk Database

ദമം(നാമം):: അടക്കം, ഇന്ദ്രിയനിഗ്രഹം, ബാഹേന്ദ്രിയങ്ങളെ കര്‍മത്തില്‍നിന്നും വിമുക്തമാക്കല്‍
ദമം(നാമം):: ഒരു ദണ്ഡനോപായം
ദമം(നാമം):: ദണ്ഡിക്കല്‍, ശിക്ഷിക്കല്‍
ദമം(നാമം):: പ്രായശ്ചിത്തം
ദമം(നാമം):: ചെളി
ദമം(നാമം):: വീട്
ദമം(നാമം):: മക്കിപ്പൂവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ arraign, prairie, അകൃഷ്ണര്‍മ്മ, ആര്‍ത്വേയി, മസ്കരം


75411 Malayalam words
94618 English words
Hosted on DigitalOcean