ദമം Edit
അടക്കം, ഇന്ദ്രിയനിഗ്രഹം
control, self restraint
Entries from Datuk Database
ദമം(നാമം):: അടക്കം, ഇന്ദ്രിയനിഗ്രഹം, ബാഹേന്ദ്രിയങ്ങളെ കര്‍മത്തില്‍നിന്നും വിമുക്തമാക്കല്‍
ദമം(നാമം):: ഒരു ദണ്ഡനോപായം
ദമം(നാമം):: ദണ്ഡിക്കല്‍, ശിക്ഷിക്കല്‍
ദമം(നാമം):: പ്രായശ്ചിത്തം
ദമം(നാമം):: ചെളി
ദമം(നാമം):: വീട്
ദമം(നാമം):: മക്കിപ്പൂവ്
visit http://olam.in/ for details
Do you have any comments about this word? Use this Section