തേകുക Edit
കോരിയൊഴിച്ചോ തള്ളിനീക്കിയോ ഒരിടത്തുനിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കുക
empty by, pumping out water
Entries from Datuk Database
തേകുക(ക്രിയ):: (വെള്ളം) കോരിമറിച്ചോ തള്ളിനീക്കിയോ ഒരിടത്തുനിന്നും പുറത്തേക്ക് ഒഴുക്കുക
തേകുക(ക്രിയ):: ഏത്തം തുടങ്ങിയ യാന്ത്രിക സംവിധാനങ്ങള്‍ ഉപയോഗിച്ചോ മനുഷ്യപ്രയത്നംകൊണ്ടോ ജലാശയങ്ങളിലെ വെള്ളം ഇപ്രകാരം ചാലുകളിലേക്കോ പാടങ്ങളിലേക്കോ നീക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section