താമസം Edit
തമോഗുണം, ഇരുട്ട്
dark attribute such as anger, darkness
താമസം Edit
താമസിക്കുക
Entries from Datuk Database
താമസം(നാമം):: തമോഗുണത്തെ സംബന്ധിച്ചത്
താമസം(നാമം):: ഒരു ദിവ്യാസ്ത്രം (ഇരുട്ടുണ്ടാക്കുന്നത്)
താമസം(നാമം):: ഇരുട്ട്
താമസം(നാമം):: പച്ചില
താമസം(നാമം):: പാമ്പ്
താമസം(നാമം):: മൂങ്ങ
താമസം(നാമം):: കാലവിളംബം, വൈകല്‍
താമസം(നാമം):: പാര്‍പ്പ്, വാസം (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)
താമസം(പുരാണ.):: ഒരു ദേശം ( കുമാരദ്വീപിന്റെ പടിഞ്ഞാറുഭാഗത്തുള്ളത്)
താമസം(പുരാണ.):: ഒരു മന്വന്തരം
visit http://olam.in/ for details
Do you have any comments about this word? Use this Section