മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തഞ്ചം Edit
    അവസരം, കൗശലം
    opportunity, trick


Entries from Datuk Database

തഞ്ചം(നാമം):: അവസരം, തക്കം
തഞ്ചം(നാമം):: കൗശലം, നയം
തഞ്ചം(നാമം):: ആയുധവിദ്യയില്‍ ഓരോതരം ആയുധംകൊണ്ടു പയറ്റുമ്പോള്‍ സന്ദര്‍ഭാനുസരണമായി എടുക്കേണ്ട നില
തഞ്ചം(നാമം):: അടക്കം, ക്ഷമ
തഞ്ചം(നാമം):: മട്ട്
തഞ്ചം(നാമം):: സഹായം. തഞ്ചക്കാരന്‍ = തക്കംനോക്കിപ്രവര്‍ത്തിക്കുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ burble, post mortem examination, മഹാരാജം, അധിശയിത, അധിനാഥന്‍


75411 Malayalam words
94618 English words
Hosted on DigitalOcean