മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തഞ്ചം Edit
    അവസരം, കൗശലം
    opportunity, trick


Entries from Datuk Database

തഞ്ചം(നാമം):: അവസരം, തക്കം
തഞ്ചം(നാമം):: കൗശലം, നയം
തഞ്ചം(നാമം):: ആയുധവിദ്യയില്‍ ഓരോതരം ആയുധംകൊണ്ടു പയറ്റുമ്പോള്‍ സന്ദര്‍ഭാനുസരണമായി എടുക്കേണ്ട നില
തഞ്ചം(നാമം):: അടക്കം, ക്ഷമ
തഞ്ചം(നാമം):: മട്ട്
തഞ്ചം(നാമം):: സഹായം. തഞ്ചക്കാരന്‍ = തക്കംനോക്കിപ്രവര്‍ത്തിക്കുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ vengeance, അക്കൗണ്ടന്‍റ്, ചുരം, മോട്, അപ്രാകൃത


75411 Malayalam words
94618 English words
Hosted on DigitalOcean