ചുമ്മാ Edit
വെറുതെ, ലക്ഷ്യമില്ലാതെ
gratis, for nothing
Entries from Datuk Database
ചുമ്മാ(അവ്യയം):: പ്രവര്‍ത്തനരഹിതമായി, നിഷ്പ്രയോജനമായി, ഉദ്ദേശ്യം കൂടാതെ, ലക്ഷ്യമില്ലാതെ
ചുമ്മാ(അവ്യയം):: കാരണംകൂടാതെ
ചുമ്മാ(അവ്യയം):: നേരമ്പോക്കായിട്ട്
ചുമ്മാ(അവ്യയം):: സൗജന്യമായി, വെറുതെ
ചുമ്മാ(അവ്യയം):: മടിക്കാതെ
visit http://olam.in/ for details
Do you have any comments about this word? Use this Section