മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുമ്മാ Edit
    വെറുതെ, ലക്ഷ്യമില്ലാതെ
    gratis, for nothing


Entries from Datuk Database

ചുമ്മാ(അവ്യയം):: പ്രവര്‍ത്തനരഹിതമായി, നിഷ്പ്രയോജനമായി, ഉദ്ദേശ്യം കൂടാതെ, ലക്ഷ്യമില്ലാതെ
ചുമ്മാ(അവ്യയം):: കാരണംകൂടാതെ
ചുമ്മാ(അവ്യയം):: നേരമ്പോക്കായിട്ട്
ചുമ്മാ(അവ്യയം):: സൗജന്യമായി, വെറുതെ
ചുമ്മാ(അവ്യയം):: മടിക്കാതെ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചുട്ട, മന്ത്രശക്തി, പാഴില്‍, set hand to, കാട്ടുള്ളിപ്പോള


75411 Malayalam words
94618 English words
Hosted on DigitalOcean