മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുടല Edit
    ശ്മശാനം
    funeral pyre


Entries from Datuk Database

ചുടല(നാമം):: ശവം ദഹിപ്പിക്കാനുള്ള അഗ്നികുണ്ഡം, ചിത
ചുടല(നാമം):: ശവം ദഹിപ്പിക്കല്‍. ചുടലകാക്കുക = രാജകുടുംബാംഗങ്ങളുടെയും മറ്റും ശവസംസ്കാരത്തോടു ബന്ധപ്പെട്ട ഒരു ആചാരം, 40 ദിവസം ചുടല സമ്രക്ഷിക്കല്‍. "ചൊട്ടയിലെ ശീലം ചുടലവരെ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ imprecate, അരിഷ്ട്, അജാജി, ആര്‍ക്കിന്‍െറ, ഭാണ്ഡിനി


75411 Malayalam words
94618 English words
Hosted on DigitalOcean