ചിലപ്പ് Edit
ചിലയ്ക്കല്‍, ചിലയ്ക്കുന്ന ശബ്ദം
chattering, sound of chirping
Entries from Datuk Database
ചിലപ്പ്(നാമം):: പക്ഷികളുടെ ശബ്ദകോലാഹലം, കുട്ടികളുടെ നിരന്തരവും മിക്കവാറും അര്‍ത്ഥശൂന്യവുമായ സംഭാഷണം
ചിലപ്പ്(നാമം):: ഓട്ടുപാത്രങ്ങളും മറ്റും തമ്മില്‍ത്തട്ടിയാലുണ്ടാകുന്ന ശബ്ദം
ചിലപ്പ്(നാമം):: ഇടറുന്ന ശബ്ദം, പൊട്ടിയ മണിയുടേതുപോലുള്ള ശബ്ദം
visit http://olam.in/ for details
Do you have any comments about this word? Use this Section