ചപ്പുക Edit
ചവയ്ക്കുക, ഉറുഞ്ചിക്കുടിക്കുക
grind with the teeth, suck
Entries from Datuk Database
ചപ്പുക1(ക്രിയ):: ഒച്ചയുണ്ടാക്കത്തക്കവണ്ണം വലിച്ചുകുടിക്കുക, ചുണ്ടുകൊണ്ട് വലിച്ചെടുത്ത് ഇറക്കുക, ഉറുഞ്ചുക
ചപ്പുക1(ക്രിയ):: ചവയ്ക്കുക
ചപ്പുക1(ക്രിയ):: തിന്നുക
ചപ്പുക2(ക്രിയ):: അലക്കുമ്പോള്‍ നനച്ചതുണി മൃദുവായി കല്ലില്‍ ഇടിക്കുക
ചപ്പുക3(ക്രിയ):: പരന്ന ആകൃതിയാക്കുക
ചപ്പുക3(ക്രിയ):: ഉള്ളിലോട്ട് പതിയുക, ചുളുങ്ങുക
ചപ്പുക3(ക്രിയ):: അഴിഞ്ഞു വീഴുക, ചിതറുക
ചപ്പുക3(ക്രിയ):: ദൂരെക്കളയുക
visit http://olam.in/ for details
Do you have any comments about this word? Use this Section