മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഖണ്ഡിത Edit
    പിളര്‍ക്കപ്പെട്ട, നശിപ്പിക്കപ്പെട്ട
    broken, spoiled


Entries from Datuk Database

ഖണ്ഡിത2(നാമം):: എട്ടിവിധം നായികമാരുള്ളതില്‍ ഒന്ന്
ഖണ്ഡിത1(വിശേഷണം):: പിളര്‍ക്കപ്പെട്ട, മുറിച്ച, അംശിച്ച
ഖണ്ഡിത1(വിശേഷണം):: നശിപ്പിക്കപ്പെട്ട
ഖണ്ഡിത1(വിശേഷണം):: യുക്തികൊണ്ടു നിരസിച്ച, എതിര്‍ക്കപ്പെട്ട, എതിര്‍ത്ത് അഭിപ്രായം പ്രകടികപ്പെട്ട
ഖണ്ഡിത1(വിശേഷണം):: തീരുമാനിച്ച, തിട്ടപ്പെടുത്തിയ, പരിച്ഛേദിക്കപ്പെട്ട
ഖണ്ഡിത1(വിശേഷണം):: ഉപേക്ഷിച്ച
ഖണ്ഡിത1(വിശേഷണം):: നിരാശപ്പെട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ortho, ചിള്‍, ചൊല്ലി, മര്‍ത്ത്യം, മാനസസരസ്സ്


75411 Malayalam words
94618 English words
Hosted on DigitalOcean