മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കേസരി Edit
നാമം (ഏകവചനം)
    സിംഹം, കുതിര.
    Lion, Horse.
Base: Sanskrit


കേസരി
(പര്യായം) സടാങ്കം


Entries from Datuk Database

കേസരി(നാമം):: സിംഹം
കേസരി(നാമം):: ശ്രഷ്ഠന്‍
കേസരി(നാമം):: കുതിര
കേസരി(നാമം):: ഹനുമാന്‍റെ പിതാവായ വാനരന്‍
കേസരി(നാമം):: മാതളനാരകം
കേസരി(നാമം):: ചെമ്മുരിങ്ങ
കേസരി(നാമം):: പുന്ന
കേസരി(നാമം):: കേസരിയോഗം
കേസരി(നാമം):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇതിഹ, വാധ്യാന്‍, ഇങ്ങുന്ന്, കൊത്ത്, തവ്വ


75411 Malayalam words
94618 English words
Hosted on DigitalOcean