മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂര്‍ച്ചം Edit
    കൂര്‍മ്മ, മുന
    sharpness, sharp point


കൂര്‍ച്ചം Edit
    ബ്രഷ്, തൂലിക, ചൂല്‍


കൂര്‍ച്ചം Edit
    ശിരസ്സ് , തെങ്ങിന്റെ തലഭാഗം


Entries from Datuk Database

കൂര്‍ച്ചം2(നാമം):: അറ്റം ചേര്‍ത്തുകെട്ടിയ ദര്‍ഭപ്പുല്ല്
കൂര്‍ച്ചം2(നാമം):: ദര്‍ഭപ്പുല്ലോ മറ്റോ ചേര്‍ത്തുകെട്ടിയത്, (ഇരിപ്പിടമായി ഉപയോഗം)
കൂര്‍ച്ചം2(നാമം):: ഒരുപിടി മയില്‍പ്പീലിയോ കുശപ്പുല്ലോ
കൂര്‍ച്ചം2(നാമം):: ചൂല്‍
കൂര്‍ച്ചം2(നാമം):: ഭ്രൂമധ്യം
കൂര്‍ച്ചം2(നാമം):: താടിമീശ
കൂര്‍ച്ചം2(നാമം):: തള്ളവിരല്‍ നടുവിരലുമായോ മറ്റേതെങ്ലും വിരലുമായോ (നുള്ളാനെന്ന പോലെ) ചേര്‍ത്തുപിടിച്ചത്
കൂര്‍ച്ചം2(നാമം):: ഒരു സ്നായുമര്‍മം
കൂര്‍ച്ചം2(നാമം):: ബ്രഷ്, തൂലിക
കൂര്‍ച്ചം2(നാമം):: ശസ്ത്രക്രിയയ്ക്കുള്‍ല ഒരു ഉപകരണം, സൂചി
കൂര്‍ച്ചം2(നാമം):: ചതി
കൂര്‍ച്ചം2(നാമം):: വമ്പുപറച്ചില്‍
കൂര്‍ച്ചം2(നാമം):: ആത്മവഞ്ചന
കൂര്‍ച്ചം2(നാമം):: വെളുത്ത ദര്‍ഭ
കൂര്‍ച്ചം2(നാമം):: ശിരസ്സ്
കൂര്‍ച്ചം2(നാമം):: കലവറ
കൂര്‍ച്ചം2(നാമം):: തള്ളവിരലിന്‍റെ സന്ധി
കൂര്‍ച്ചം2(നാമം):: മുള, പൊടിപ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ backfire, expatriate, surmount, transmit, അനൃതന്‍


75411 Malayalam words
94618 English words
Hosted on DigitalOcean