കീഴ്മേല്‍ Edit
കീഴ്ഭാഗം മുകളില്‍ വരത്തക്കവണ്ണം
topsy turvy
Entries from Datuk Database
കീഴ്മേല്‍(അവ്യയം):: കീഴ്ഭാഗം മുകളില്‍ വരത്തക്കവണ്ണം, തലകീഴായി
കീഴ്മേല്‍(അവ്യയം):: കിഴക്കുപടിഞ്ഞാറായി
കീഴ്മേല്‍(അവ്യയം):: കീഴില്‍നിന്നു തുടങ്ങി മുകളിലോട്ട്
കീഴ്മേല്‍(അവ്യയം):: താഴെയും മുകളിലും
കീഴ്മേല്‍(അവ്യയം):: കീഴില്‍നിന്നു തുടങ്ങി മുകളിലോട്ട്
കീഴ്മേല്‍(അവ്യയം):: തലകുത്തനെ, കീഴ്ഭാഗം മുകളിലാകത്തക്കവണ്ണം. (പ്ര.) കീഴുമേലാവുക = കുഴഞ്ഞുമറിയുക
കീഴ്മേല്‍(നാമം):: കീഴുമേല്‍
കീഴ്മേല്‍(നാമം):: താഴെയുള്ള സ്ഥലവും മേലെയുള്ള സ്ഥലവും
കീഴ്മേല്‍(നാമം):: കഴിഞ്ഞതും വരാനിരിക്കുന്നതും (പ്ര.) കീഴും മേലും അറിയാത്തവന്‍ = മൂഢന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section