കവയ്ക്കുക Edit
കാലുകള്‍ തമ്മിലകത്തിവയ്ക്കുക, കവിത രചിക്കുക
to stretch the legs, sideways, to compose poetry
Entries from Datuk Database
കവയ്ക്കുക(ക്രിയ):: കാലുകള്‍ തമ്മിലകത്തിവയ്ക്കുക
കവയ്ക്കുക(ക്രിയ):: ചവിട്ടാതെ ഒരുകാല്‍ അപ്പുറം വെയ്ക്കുക
കവയ്ക്കുക(ക്രിയ):: ഉല്ലങ്ഘിക്കുക, അതിക്രമിക്കുക, തോല്‍പ്പിക്കുക
കവയ്ക്കുക2(ക്രിയ):: കവിത നിര്‍മിക്കുക (പരിഹാസദ്യോതകം)
visit http://olam.in/ for details
Do you have any comments about this word? Use this Section