മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഴുത് Edit
    പിശാച്, വണ്ട്
    an evil spirit, beetle


കഴുത Edit
    കുതിരവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു മൃഗം, ബുദ്ധിശൂനന്‍
    donkey, stupid fellow
(പര്യായം) ഖരം, ഗദ്ദളം, രാസഭം


Entries from Datuk Database

കഴുത(നാമം):: കുതിരവര്‍ഗത്തില്‍പ്പെട്ട ചെറിയ ഒരു മൃഗം
കഴുത(നാമം):: മൂഢന്‍, മടയന്‍, ഒന്നിനും കൊള്ളാത്തവന്‍. (പ്ര.) കഴുതമാടന്‍ = വിരൂപി, സൗന്ദര്യമില്ലാത്തവന്‍. (പ്ര.) കഴുതക്കാല്‍ പിടിക്കുക = അപമാനകരമായി ആശ്രയിക്കുക
കഴുത(നാമം):: ചുമട്ടുകാരന്‍
കഴുത്(നാമം):: പിശാച്
കഴുത്(നാമം):: വണ്ട്
കഴുത്(നാമം):: കാവല്‍മാടം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ afford, abstention, batik, അഗ്നദ്ധ്വജന്‍, ഇത


75411 Malayalam words
94618 English words
Hosted on DigitalOcean