മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കലശല്‍ Edit
നാമം
    കലഹം, വഴക്ക്
    quarrel, turmoil


Entries from Datuk Database

കലശല്‍(നാമം):: കലഹം, വഴക്ക്, പിണക്കം, വിരോധം, ബഹളം
കലശല്‍(നാമം):: ശല്യം
കലശല്‍(നാമം):: രണ്ടോ അതിലധികമോ ആളുകള്‍ പൊതുസ്ഥലത്തുവച്ച് ഏറ്റുമുട്ടി സമാധാനലന്‍ഘനമുണ്ടാക്കല്‍, അടിപിടി, ലഹള
കലശല്‍(നാമം):: ഏറ്റുമുട്ടല്‍
കലശല്‍(നാമം):: ആധിക്യം, കൂടുതല്‍, അസഹനീയമോ കഠിനമോ ആയ അവസ്ഥ, ഉദാ: കലശലായ ദീനം, കലശലായ മഴ, കലശലായ ഉഷ്ണം
കലശല്‍(പ്ര.):: കലശല്‍കൂട്ടുക = ശണ്ഠപിടിക്കുക, ബഹളം ഉണ്ടാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ soprano, അറുനാട്, ഇംഖിത, അബദ്ധം, റേന്ത


75411 Malayalam words
94618 English words
Hosted on DigitalOcean