കലശല്‍ Edit
നാമം
കലഹം, വഴക്ക്
quarrel, turmoil
Entries from Datuk Database
കലശല്‍(നാമം):: കലഹം, വഴക്ക്, പിണക്കം, വിരോധം, ബഹളം
കലശല്‍(നാമം):: ശല്യം
കലശല്‍(നാമം):: രണ്ടോ അതിലധികമോ ആളുകള്‍ പൊതുസ്ഥലത്തുവച്ച് ഏറ്റുമുട്ടി സമാധാനലന്‍ഘനമുണ്ടാക്കല്‍, അടിപിടി, ലഹള
കലശല്‍(നാമം):: ഏറ്റുമുട്ടല്‍
കലശല്‍(നാമം):: ആധിക്യം, കൂടുതല്‍, അസഹനീയമോ കഠിനമോ ആയ അവസ്ഥ, ഉദാ: കലശലായ ദീനം, കലശലായ മഴ, കലശലായ ഉഷ്ണം
കലശല്‍(പ്ര.):: കലശല്‍കൂട്ടുക = ശണ്ഠപിടിക്കുക, ബഹളം ഉണ്ടാക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section