മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കരിമ്പ് Edit
    തണ്ടിനു മധുരമുള്ള ഒരു തരം ചെടി
    sugar cane
(പര്യായം) ഇക്ഷു, രസാളം, പൗണ്ഡ്രകം


കരിമ്പ് Edit
    ചാരവര്‍ണ്ണം, ഇരുണ്ട നിറം


കരിമ്പ Edit
    ചാരനിറം, കരകിപ്പ.
    ,


Entries from Datuk Database

കരിമ്പ(നാമം):: ചാരനിറം, കരിപ്പ
കരിമ്പ്(നാമം):: തൃണവൃക്ഷത്തില്‍പ്പെട്ടതും തണ്ടിനുമധുരമുള്ളതുമായ ഒരു ചെടി
കരിമ്പ്(നാമം):: ഇരുണ്ടനിറം, പഴുക്കാന്‍ പാകമായ നിറം, ഉദാ: നെല്ലുകരിമ്പായി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aquarium, pharmaceutics, result, അദ്രൂപന്‍, വ്യൂത


75411 Malayalam words
94618 English words
Hosted on DigitalOcean