മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വ്യൂഹം Edit
നാമം
    യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്ന ക്രമം
    military array


വ്യൂഹം Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit


വ്യൂഹം
    host


Entries from Datuk Database

വ്യൂഹം1(നാമം):: യുദ്ധത്തിനായി സൈന്യത്തെ യഥാസ്ഥാനങ്ങളില്‍ അണിനിരത്തുന്നതിന്‍റെ ക്രമം
വ്യൂഹം1(നാമം):: ബലവിന്യാസം
വ്യൂഹം2(നാമം):: കൂട്ടം
വ്യൂഹം2(നാമം):: ഘടന
വ്യൂഹം2(നാമം):: യുക്തി
വ്യൂഹം2(നാമം):: വേര്‍പാട്
വ്യൂഹം3(നാമം):: ഒരേ ശാരീരകപ്രവൃത്തി നിര്‍വഹിക്കുന്ന അവയവങ്ങള്‍ക്കു പൊതുവേയുള്ള പേര്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ clause, അംഗുലിത്രാണം, ആശ്രവന്‍, ഭസ്മരാശി, ഭൂരുണ്ഡി


75411 Malayalam words
94618 English words
Hosted on DigitalOcean