കരിമ്പ് Edit
തണ്ടിനു മധുരമുള്ള ഒരു തരം ചെടി
sugar cane
(പര്യായം) ഇക്ഷു, രസാളം, പൗണ്ഡ്രകം
കരിമ്പ് Edit
ചാരവര്‍ണ്ണം, ഇരുണ്ട നിറം
കരിമ്പ Edit
ചാരനിറം, കരകിപ്പ.
,
Entries from Datuk Database
കരിമ്പ(നാമം):: ചാരനിറം, കരിപ്പ
കരിമ്പ്(നാമം):: തൃണവൃക്ഷത്തില്‍പ്പെട്ടതും തണ്ടിനുമധുരമുള്ളതുമായ ഒരു ചെടി
കരിമ്പ്(നാമം):: ഇരുണ്ടനിറം, പഴുക്കാന്‍ പാകമായ നിറം, ഉദാ: നെല്ലുകരിമ്പായി
visit http://olam.in/ for details
Do you have any comments about this word? Use this Section