മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കമ്പം Edit
    ഇളക്കം, വിറയല്‍
    shaking, tremor


കമ്പം Edit
    തൂണ്, വെടിക്കെട്ട്
    a post, fireworks


കമ്പം Edit
    ഭ്രമം
    strong desire


കമ്പം Edit
നാമം
    കവുങ്ങിന്‍വാരിയില്‍ തൂപ്പുകെട്ടി കത്തിക്കല്‍‌.


കമ്പം Edit
നാമം
    വേദമന്ത്രങ്ങളുടെ ഉച്ചാരണത്തിലെ ഒരു സ്വരവിശേഷം.


Entries from Datuk Database

കമ്പം1(നാമം):: തൂണ്, സ്തംഭം
കമ്പം1(നാമം):: വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്
കമ്പം1(നാമം):: കഴ, ഞാണിന്മേല്‍ വിളക്കു നിറുത്തുന്ന തൂണ്
കമ്പം1(നാമം):: വെടിക്കെട്ടിനുള്ള തൂണ്
കമ്പം1(നാമം):: വെടിക്കെട്ട്
കമ്പം1(നാമം):: ഒരു ധാന്യം, ചെന്തിന
കമ്പം1(നാമം):: വടം, കയറ്, താരത. കമ്പ
കമ്പം2(നാമം):: പുരപണിയില്‍ ഭിത്തിയുടെവശത്തു ചെയ്യുന്ന ഒരു അലങ്കാരപ്പണി (ഈ അര്‍ത്ഥത്തില്‍ കമ്പ, കമ്പ് എന്നും രൂപങ്ങള്‍)
കമ്പം3(നാമം):: ഇളക്കം, വിറയല്‍
കമ്പം3(നാമം):: ഭയം, സംഭ്രമം
കമ്പം3(നാമം):: ഭ്രാന്ത്
കമ്പം3(നാമം):: അസംബന്ധം
കമ്പം3(നാമം):: അത്യധികമായ താത്പര്യം, ഭ്രമം
കമ്പം3(നാമം):: ഭൂമികുലുക്കം, (പ്ര.) കമ്പം പിടിക്കുക = പരിഭ്രമിക്കുക, കൊതിപിടിപ്പിക്കുക, ഭ്രമം ഉണ്ടാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overzealous, അനധ്യയന, ആവിത്, പ്രതിഗ്രഹിക്കുക, പിരുപിരെ


75411 Malayalam words
94618 English words
Hosted on DigitalOcean