ഒളിക്കുക Edit
മറയ്ക്കുക, മറഞ്ഞിരിക്കുക
conceal, to hide
ഒളിക്കുക Edit
പാദം വയ്ക്കുമ്പോഴോ പരല്‍പ്പേരുണ്ടാക്കുമ്പോഴോ മന്ത്രങ്ങളിലെ ചില അക്ഷരങ്ങള്‍ ഒഴിവാക്കുന്നു അഥവാ ഒളിപ്പിക്കുന്നു.
Entries from Datuk Database
ഒളിക്കുക(ക്രിയ):: മറയ്ക്കുക, മൂടുക, മറ്റുള്ളവരുടെ കാഴ്ചയിലോ അറിവിലോ പെടാതാക്കുക. ഒളിച്ച്, ഒളിച്ചുവച്ച് എന്ന് അവ്യയരൂപങ്ങളിലും പ്രയോഗങ്ങള്‍. (പ്ര.) ഒളിച്ചിരിക്കുക, ഒളിച്ചോടുക, ഒളിച്ചുകളിക്കുക, ഒളിച്ചുനടക്കുക, ഒളിച്ചുപോകുക, ഒളിച്ചുവയ്ക്കുക
ഒളിക്കുക(ക്രിയ):: മറയുക, പതുങ്ങിയിരിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section