കമിഴുക Edit
മുകള്‍ഭാഗം താഴെ ആകത്തക്കവിധം മറിയുക
to turn upside down
Entries from Datuk Database
കമിഴുക1(ക്രിയ):: മുകള്‍ഭാഗം താഴെയാകത്തക്കവിധം മറിയുക, = കമഴ്ത്തുക; കമിഴ്ന്നുവീഴുക = കുഞ്ഞുങ്ങള്‍ ആദ്യമായി സ്വന്തശ്രമത്തില്‍ കമിഴ്ന്നുകിടക്കുക. കമിഴ്ന്നുവീണാലും കാലുമുകളില്‍ത്തന്നെ; കമിഴ്ന്നുവീണാല്‍ കാല്‍പ്പണം കിട്ടണം. (പഴ.)
കമിഴുക2(ക്രിയ):: മണക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section